തമിഴ് സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് നടി നവ്യാ നായർ..വീഡിയോ പങ്കുവച്ച് താരം..

മലയാള സിനിമയിലെ ഒരു ഭാഗ്യ നായിക എന്ന് വിശേഷിപ്പിക്കാവുന്ന താര സുന്ദരിയാണ് നടി നവ്യ നായർ. അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം മുതൽ കരിയറിന്റെ തുടക്കത്തിൽ ലഭിച്ച ഒട്ടുമിക്ക ചിത്രങ്ങളും വിജയ ചിത്രങ്ങൾ ആയിരുന്നു. ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നവ്യ എന്ന താരത്തെ മുൻനിര നായികയാക്കി മാറ്റിയത് മഴത്തുള്ളി കിലുക്കം, നന്ദനം, കല്യാണരാമൻ എന്നീ ചിത്രങ്ങളാണ്. നന്ദനത്തിലെ കഥാപാത്രമാണ് താരത്തിന്റെ കയറിൽ വഴിത്തിരിവായി മാറിയത്. മലയാള സിനിമയിലെ ഒരു മുൻനിര നായികയായി മാറിയ …

തമിഴ് സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് നടി നവ്യാ നായർ..വീഡിയോ പങ്കുവച്ച് താരം.. Read More »