navya nair

സാരിയിൽ മണവാട്ടിയെ പോലെ സുന്ദരിയായി നവ്യ നായർ..! വീഡിയോ പങ്കുവച്ച് താരം..

ക്ലാസിക്കൽ ഡാൻസിലൂടെ ശോഭിച്ച് സിനിമ മേഖലയിലേക്ക് കടന്നു വന്ന താരമാണ് നടി നവ്യ നായർ. നവ്യ ആദ്യമായി അഭിനയിച്ചത് 2001ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം ഇഷ്ടത്തിൽ ആണ്. കരിയറിന്റെ ആരംഭത്തിൽ തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായി അഭിനയിക്കുവാൻ അവസരം ലഭിച്ച ചുരുക്കം ചില നടിമാരിൽ ഒരാളാണ് നവ്യയും. ഇഷ്ടത്തിന്റെ ഗംഭീര വിജയത്തിന് ശേഷം മഴത്തുള്ളി കിലുക്കം, നന്ദനം, കല്യാണരാമൻ, ചതുരംഗം, കുഞ്ഞിക്കുനൻ , വെള്ളിത്തിര, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ തുടങ്ങി മലയാളത്തിലെ ഒരുപിടി ഹിറ്റ് സിനിമകളിൽ […]

സാരിയിൽ മണവാട്ടിയെ പോലെ സുന്ദരിയായി നവ്യ നായർ..! വീഡിയോ പങ്കുവച്ച് താരം.. Read More »

വ്യത്യസ്തമാർന്ന വേഷപകർച്ചയിൽ മലയാളികളുടെ സുന്ദരിമണി നവ്യ നായർ..!

ഇഷ്ടം എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായി അരങേറ്റം കുറിച്ച് നന്ദനം സിനിമയിലൂടെ ഏറെ പ്രേശക്തി ആർജിച്ച. അഭിനയത്രിയാണ് നവ്യ നായർ. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ നന്ദനം ചലചിത്രത്തിൽ നായികയായി അരങേറിയ നവ്യ പിന്നീട് ഒരുപാട് പ്രേമുഖ താരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം ലഭിക്കുകയായിരുന്നു. മലയാളികൾക്ക് നവ്യയെ കാണാൻ ഇഷ്ടം നന്ദനം സിനിമയിലെ കഥാപാത്രത്തെയാണ്. അത്ര ഗംഭീരമായിട്ടായിരുന്നു നവ്യ ആയൊരു കഥാപാത്രം കൈകാര്യം ചെയ്തിരുന്നത്. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. അഭിനയം വിട്ടുവെങ്കിലും

വ്യത്യസ്തമാർന്ന വേഷപകർച്ചയിൽ മലയാളികളുടെ സുന്ദരിമണി നവ്യ നായർ..! Read More »