നൽപതിയൊന്നം വയസിലും പതിനേഴിൻ്റെ സൗന്ദര്യവുമായി മീരാ ജാസ്മിൻ..! പൂജ വേദിയിൽ തിളങ്ങി പ്രിയ താരം..

ഒരുകാലത്ത് തെന്നിന്ത്യയിലെ മുൻനിര നായികയായി തിളങ്ങി നിന്ന താരമായിരുന്നു നടി മീരാ ജാസ്മിൻ . സൂത്രധാരൻ എന്ന മലയാള ചിത്രത്തിലൂടെ കരിയർ ആരംഭിച്ച താരം പിന്നീട് മലയാളത്തോടൊപ്പം തന്നെ തമിഴിലും ശോഭിച്ചു. തൻറെ അഭിനയമികവുകൊണ്ട് ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കുവാൻ മീരയ്ക്ക് സാധിച്ചു. ആദ്യ ചിത്രത്തിലൂടെ തന്നെ ഗംഭീരപ്രകടനം കാഴ്ചവച്ച ഈ താരത്തിന് പിന്നീട് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മലയാളത്തിൽ ഏക്കാലത്തേയും സൂപ്പർ ഹിറ്റ് സിനിമകളായ കസ്തൂരിമാൻ, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, ഗ്രാമഫോൺ, …

നൽപതിയൊന്നം വയസിലും പതിനേഴിൻ്റെ സൗന്ദര്യവുമായി മീരാ ജാസ്മിൻ..! പൂജ വേദിയിൽ തിളങ്ങി പ്രിയ താരം.. Read More »