ആരാധകർക്കായി തകർപ്പൻ ഡാൻസുമായി മീര ജാസ്മിൻ..! തിരിച്ച് വരവിനൊരുങ്ങി മലയാളികളുടെ പ്രിയ താരം..

നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരവ് നടത്തുകയാണ് നടി മീര ജാസ്മിൻ . 5 വർഷങ്ങൾക്ക് ശേഷമാണ് താരം വീണ്ടും ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ എത്തുന്നത്. വളരെയധികം മാറ്റങ്ങളോടെയാണ് താരം ഇക്കുറി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈ കഴിഞ്ഞ ദിവസം താര് മീര ഇൻസ്റ്റാഗ്രാമിൽ ഒരു അക്കൗണ്ട് ഓപ്പൺ ചെയ്തിരുന്നു. ഒട്ടുമിക്ക സിനിമാ താരങ്ങളും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. ആദ്യ ദിവസം തന്നെ ഒന്നേക്കാൽ ലക്ഷത്തിൽ അധികം ഫോളോവേഴ്‌സിനെയാണ് താരത്തിന് ലഭിച്ചത്. […]

ആരാധകർക്കായി തകർപ്പൻ ഡാൻസുമായി മീര ജാസ്മിൻ..! തിരിച്ച് വരവിനൊരുങ്ങി മലയാളികളുടെ പ്രിയ താരം.. Read More »