ക്യൂട്ട് ലുക്കിൽ സൂപ്പർ ശരണ്യയിലെ യുവ താരം മമിത ബൈജു..! ഫോട്ടോഷൂട്ട് വീഡിയോ കാണാം..

വേണുഗോപനനൻ സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടി മമിത ബൈജു . പക്ഷേ ആ ചിത്രവും അതിലെ താരവും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയില്ല. 2021 ൽ പുറത്തിറങ്ങിയ ഖോ ഖോ എന്ന ചിത്രത്തിൽ അഞ്ജു എന്ന കഥാപാത്രമായെത്തിയ മമിത ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. തുടർന്ന് ചിത്രം പ്രേക്ഷകർക്കിടയിൽ മമിത എന്ന താരം സുപരിചിതയായി. നവാഗതനായ തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ […]

ക്യൂട്ട് ലുക്കിൽ സൂപ്പർ ശരണ്യയിലെ യുവ താരം മമിത ബൈജു..! ഫോട്ടോഷൂട്ട് വീഡിയോ കാണാം.. Read More »