അതീവ ഗ്ലാമർ ലുക്കിൽ പ്രിയ നടി മംത മോഹൻദാസ്..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം..

മലയാള സിനിമയിൽ തന്റെ തുടക്ക കാലത്ത് എങ്ങനെയാണോ അതിനെക്കാളും ഒരു പടി മുന്നിൽ ഇപ്പോൾ അഭിനയ പ്രകടനം കാഴ്ചവെക്കുന്ന നടിയാണ് മമ്ത മോഹൻദാസ്. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചലചിത്രത്തിലൂടെയാണ് നടി പ്രേഷകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടുന്നത്. എന്നാൽ തന്റെ ആദ്യ സിനിമ ബോക്സോഫിസിൽ വലിയ രീതിയിൽ ഹിറ്റായില്ല. പിന്നീട് മമ്മൂക്ക നായകനായ ബസ് കണ്ടക്ടർ, 2006ൽ പുറത്തിറങ്ങിയ സുരേഷ് ഗോപിയുടെ നായികയായി എത്തിയ അദ്ഭുതം, മോഹൻലാലിന്റെ ബാബാ കല്യാണി തുടങ്ങി നിരവധി സിനിമകളിലും അനേകം പ്രേമുഖ …

അതീവ ഗ്ലാമർ ലുക്കിൽ പ്രിയ നടി മംത മോഹൻദാസ്..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം.. Read More »