അതീവ ഗ്ലാമർ ലുക്കിൽ പ്രിയ നടി മംത മോഹൻദാസ്..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം..

മലയാള സിനിമയിൽ തന്റെ തുടക്ക കാലത്ത് എങ്ങനെയാണോ അതിനെക്കാളും ഒരു പടി മുന്നിൽ ഇപ്പോൾ അഭിനയ പ്രകടനം കാഴ്ചവെക്കുന്ന നടിയാണ് മമ്ത മോഹൻദാസ്. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചലചിത്രത്തിലൂടെയാണ് നടി പ്രേഷകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടുന്നത്. എന്നാൽ തന്റെ ആദ്യ സിനിമ ബോക്സോഫിസിൽ വലിയ രീതിയിൽ ഹിറ്റായില്ല.

പിന്നീട് മമ്മൂക്ക നായകനായ ബസ് കണ്ടക്ടർ, 2006ൽ പുറത്തിറങ്ങിയ സുരേഷ് ഗോപിയുടെ നായികയായി എത്തിയ അദ്ഭുതം, മോഹൻലാലിന്റെ ബാബാ കല്യാണി തുടങ്ങി നിരവധി സിനിമകളിലും അനേകം പ്രേമുഖ നടന്മാരുടെ നായികയായി അഭിനയിക്കാൻ മമ്തയ്ക്ക് അവസരം ലഭിച്ചു. ഏതൊരു നല്ല കഥാപാത്രം ലഭിച്ചാലും നൂറു ശതമാനം നീതി പുലർത്താൻ താരം മറക്കാറില്ല.

അഭിനയത്തിൽ മാത്രമല്ല മികച്ച ഒരു പ്ലേബാക്ക് സിങ്ങറാണ് മമ്ത. തന്നിക് ഒരുപാട് സിനിമകളിൽ പാടുവാനുള്ള ഭാഗ്യം ലഭിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് സിനിമകളിലും മമ്ത അഭിനയിച്ചിട്ടുണ്ട്. എന്നതിരുന്നാലും മലയാള ഇൻഡസ്ട്രിയിലാണ് താരം ഏറെ സജീവം. സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും ഇടയ്ക്ക് ആരാധകരുമായി തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

ഇപ്പോൾ യൂട്യൂബിൽ വൈറലാവുന്നത് നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോയാണ്. റെഡ് മോഡേൺ വസ്ത്രം ധരിച്ചാണ് മമ്ത ക്യാമറയുടെ മുന്നിൽ എത്തിയിരിക്കുന്നത്. ടൂനുസാണ് ക്യാമറയുടെ പിന്നിൽ അതിഗംഭീരമായി പ്രവർത്തിച്ചത്. രഞ്ജു രഞ്ജികുമാറാണ് മേക്കപ്പ് ഒരുക്കിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു നടിയുടെ വീഡിയോ വൈറലായി.