malayalam actress navel

സാരിയിൽ മനോഹര ഡാൻസുമായി നടി അനുശ്രീ.. വീഡിയോ പങ്കുവച്ച് താരം..

2012 മുതൽക്ക് മലയാളചലച്ചിത്ര രംഗത്ത് സജീവമായ താരമാണ് നടി അനുശ്രീ . കുട്ടിക്കാലം മുതൽക്കേ അഭിനയത്തോട് തീവ്ര അഭിനിവേശമുള്ള അനുശ്രീ സൂര്യ ടിവിയിൽ സംരക്ഷണം ചെയ്തിരുന്ന ഒരു അഭിനയ റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. ആ റിയാലിറ്റി ഷോയുടെ വിധി കർത്താവായി എത്തിയ സംവിധായകൻ ലാൽ ജോസ് താരത്തെ ശ്രദ്ധിക്കുകയും തൻറെ പുത്തൻ ചിത്രത്തിലൂടെ അനുശ്രീക്ക് ഒരു അവസരം നൽകുകയും ചെയ്തു. അങ്ങനെ 2012 ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം ഡയമണ്ട് നെക്ലൈസിലെ മൂന്ന് നായികമാരിൽ ഒരാളായി […]

സാരിയിൽ മനോഹര ഡാൻസുമായി നടി അനുശ്രീ.. വീഡിയോ പങ്കുവച്ച് താരം.. Read More »

ക്യൂട്ട് ലുക്കിൽ സൂപ്പർ ശരണ്യയിലെ യുവ താരം മമിത ബൈജു..! ഫോട്ടോഷൂട്ട് വീഡിയോ കാണാം..

വേണുഗോപനനൻ സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടി മമിത ബൈജു . പക്ഷേ ആ ചിത്രവും അതിലെ താരവും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയില്ല. 2021 ൽ പുറത്തിറങ്ങിയ ഖോ ഖോ എന്ന ചിത്രത്തിൽ അഞ്ജു എന്ന കഥാപാത്രമായെത്തിയ മമിത ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. തുടർന്ന് ചിത്രം പ്രേക്ഷകർക്കിടയിൽ മമിത എന്ന താരം സുപരിചിതയായി. നവാഗതനായ തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ

ക്യൂട്ട് ലുക്കിൽ സൂപ്പർ ശരണ്യയിലെ യുവ താരം മമിത ബൈജു..! ഫോട്ടോഷൂട്ട് വീഡിയോ കാണാം.. Read More »