സാരിയിൽ അതി സുന്ദരിയായി നടി മാളവിക മേനോൻ..

മലയാളത്തിലെ യുവ താര സുന്ദരിമാരിൽ ശ്രദ്ധേയയാണ് നടി മാളവിക മേനോൻ. 916 എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് ഒട്ടേറെ അവസരങ്ങൾ ആണ് താരത്തെ തേടി എത്തിയത്. നായിക വേഷങ്ങളിൽ തിളങ്ങാൻ താരത്തിന് സാധിച്ചിട്ടില്ല എങ്കിലും ലഭിച്ച ചിത്രങ്ങളിലെ ഓരോ റോളും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയവ ആയിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളിലും കാരം സജീവമാണ്. മലയാളത്തിലെ നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി , ജോസഫ്, എടക്കാട് ബറ്റാലിയൻ, പൊറിഞ്ചു മറിയം …

സാരിയിൽ അതി സുന്ദരിയായി നടി മാളവിക മേനോൻ.. Read More »