ട്രെൻഡിങ് ദസറയിലെ ഗാനത്തിന് ചുവടുവച്ച് നടി കീർത്തി സുരേഷ്..!

കീർത്തി സുരേഷ്, നാനി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ദസറ . മാർച്ച് 30ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിലെ ചങ്കിലേ അംഗിലേസി എന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുന്നത്. റാം മിരിയാല, ദീ എന്നിവർ മനോഹരമായ ആലപിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് സന്തോഷ് നാരായണൻ ആണ് . ഇപ്പോൾ റീൽസ് വീഡിയോയിൽ ഈ ഗാനം മുൻപന്തിയിൽ എത്തിയിരിക്കുകയാണ്. നിരവധി താരങ്ങളാണ് ഈ ഗാനത്തിന് …

ട്രെൻഡിങ് ദസറയിലെ ഗാനത്തിന് ചുവടുവച്ച് നടി കീർത്തി സുരേഷ്..! Read More »