തമന്നയുടെ ഡാൻസാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറൽ..! കാവലായ ഗാനത്തിന് പിന്നെയും നിറഞ്ഞാടി താരം..

തെനിന്ത്യൻ സിനിമകളിലൂടെ പ്രേഷകരുടെ മനം കവർന്ന എക്കാലത്തെയും മികച്ച നടിയാണ് തമന്ന. ബോളിവുഡ് സിനിമകളിൽ താരം ഇപ്പോൾ സജീവമായി കൊണ്ടിരിക്കുകയാണ്. അഭിനയത്തിനെക്കാളും താരം ഇപ്പോൾ കൂടുതൽ ശ്രെദ്ധ നൽകുന്നത് നൃത്തത്തിനാണ്. ഒരു അഭിനയത്തിനപ്പുറം മികച്ച നർത്തകി കൂടിയാണ് തമന്ന. നിരവധി സിനിമകളിൽ നർത്തകിയായി താരം സിനിമ പ്രേമികളുടെ മനം കവർന്നിട്ടുണ്ട്. പല സിനിമകളിൽ താരം കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അത്തരം വിമർശനങ്ങളെല്ലാം താരം വളരെ നിസാരമായിട്ടാണ് താരം ചെയ്തിട്ടുള്ളത്.ഒട്ടുമിക്ക ചലച്ചിത്രങ്ങളിലും നായികയായിട്ടു തിളങ്ങാൻ താരത്തിനു …

തമന്നയുടെ ഡാൻസാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറൽ..! കാവലായ ഗാനത്തിന് പിന്നെയും നിറഞ്ഞാടി താരം.. Read More »