ജവാനിലെ ഗാനത്തിന് മിനി ഫ്രോക്കിൽ ചുവട് വച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി…

ഒരു ചിത്രം റിലീസ് ചെയ്തു കഴിഞ്ഞാൽ അതിലെ ട്രെൻഡിങ് ഗാനങ്ങൾക്ക് നൃത്ത ചുവടുകളുമായി സോഷ്യൽ മീഡിയ താരങ്ങൾ എത്തുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ജവാൻ എന്ന ബോളിവുഡ് ചിത്രത്തിലെ ഗാനങ്ങൾ ആണ്. ആറ്റ്ലി സംവിധാനം ചെയ്ത് നയൻതാരയും ഷാരൂഖ് ഖാനും പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രം സെപ്റ്റംബർ ഏഴിനാണ് പ്രദർശനത്തിന് എത്തിയത്. അനിരുദ്ധ് രവിചന്ദർ അണിയിച്ച് ഒരുക്കിയ ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധ …

ജവാനിലെ ഗാനത്തിന് മിനി ഫ്രോക്കിൽ ചുവട് വച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി… Read More »