തകർപ്പൻ ഗാനത്തിന് ചുവടുവച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി..!

വ്യത്യസ്തമായ ഒട്ടനവധി ഹാസ്യ വേഷങ്ങൾ ചെയ്ത്  മലയാള സിനിമയിൽ ശോഭിക്കുകയും പ്രേക്ഷക മനസ്സുകളിൽ മികച്ച ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്ത നടിയാണ് ബിന്ദു പണിക്കർ. ഒരു റോളിലേക്ക് മാത്രം ഒതുങ്ങി പോകാതെ ഹാസ്യ വേഷവും സീരിയസ് റോളുകളും ഒരുപോലെ അനായാസം കൈകാര്യം ചെയ്ത് അഭിനയരംഗത്ത് ശോഭിച്ച താരം കൂടിയാണ് ബിന്ദു പണിക്കർ .  അഭിനയ രംഗത്തേക്ക് താരങ്ങളുടെ മക്കൾ കടന്നു വരുന്നത് ഒരു പതിവ് കാഴ്ചയാണ് . അത്തരത്തിൽ പ്രേക്ഷകർ ഏവരും ഉറ്റു നോക്കുന്ന താരപുത്രിമാരിൽ ഒരാളാണ് …

തകർപ്പൻ ഗാനത്തിന് ചുവടുവച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി..! Read More »