ഗ്ലാമർ ലുക്കിൽ കള നായിക ദിവ്യ പിള്ള..!! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് വീഡിയോ കാണാം..!

ആദ്യ ചിത്രം തന്നെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരന്റെ നായികയായി അഭിനയിക്കുവാനുളള ഭാഗ്യം ലഭിച്ച താരമാണ് ദിവ്യ പിള്ള.രസ്ന പവിത്രൻ,ബാലചന്ദ്രമേനോൻ,ഇർഷാദ്,നീരജ് തുടങ്ങി വലിയൊരു താര നിര അണി നിരന്ന ചിത്രമായ ഊഴത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയം കാഴ്ചവെച്ച താരം മലയാളികളുടെ മനസിലേക്കി ചേക്കേറി തുടങ്ങിയിരുന്നു അവിടെ നിന്ന് തുടങ്ങിയ താരത്തിനെ തേടി നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു.ഈ അടുത്തിറങ്ങിയ സൂപ്പർ താരം ടോവിനോ ചിത്രത്തിലും താരം നായികയായി അഭിനയിച്ചിരുന്നു.ടോവിനോ കൂടാതെ മലയാളികളുടെ …

ഗ്ലാമർ ലുക്കിൽ കള നായിക ദിവ്യ പിള്ള..!! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് വീഡിയോ കാണാം..! Read More »