ഗ്ലാമർ ലുക്കിൽ കള നായിക ദിവ്യ പിള്ള..!! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് വീഡിയോ കാണാം..!

ആദ്യ ചിത്രം തന്നെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരന്റെ നായികയായി അഭിനയിക്കുവാനുളള ഭാഗ്യം ലഭിച്ച താരമാണ് ദിവ്യ പിള്ള.രസ്ന പവിത്രൻ,ബാലചന്ദ്രമേനോൻ,ഇർഷാദ്,നീരജ് തുടങ്ങി വലിയൊരു താര നിര അണി നിരന്ന ചിത്രമായ ഊഴത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയം കാഴ്ചവെച്ച താരം മലയാളികളുടെ മനസിലേക്കി ചേക്കേറി തുടങ്ങിയിരുന്നു

അവിടെ നിന്ന് തുടങ്ങിയ താരത്തിനെ തേടി നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു.ഈ അടുത്തിറങ്ങിയ സൂപ്പർ താരം ടോവിനോ ചിത്രത്തിലും താരം നായികയായി അഭിനയിച്ചിരുന്നു.ടോവിനോ കൂടാതെ മലയാളികളുടെ പ്രിയങ്കരനായ ലാൽ,മൂർ തുടങ്ങി മികച്ച താര നിര അണിനിരന്ന ഈ ചിത്രത്തിൽ ടോവിനോയുടെ ഒപ്പം കട്ടക്ക് നിൽക്കുന്ന അഭിനയമാണ് താരം കാഴ്ചവെച്ചത്.റിയലിസ്റ്റിക് സിനിമ എന്ന ലേബലിൽ റിലീസ് ആയ സിനിമ കൊറോണ സമയം ആയിരുന്നിട്ട് പോലും തിയേറ്ററിൽ വിജയമായിരുന്നു

അഭിനയം പോലെ തന്നെ ഫോട്ടോഷൂട്ടും താരം ഒപ്പം കൊണ്ടു പോകുന്ന ഒന്നാണ്.വ്യത്യസ്തമായ അഭിനയം പോലെ തന്നെ വിത്യസ്തയാർന്ന ഫോട്ടോ ഷൂട്ടും താരത്തിന്റെ മറ്റൊരു കഴിവാണ്.നടൻ കസവു സാരിയിലു,മഞ്ഞയുടുപ്പിലും പ്രത്യക്ഷപ്പെട്ട താരം ചുവന്ന സാരിയിലും പ്രത്യക്ഷപെട്ടു ഇതെല്ലാം കൂട്ടിയിണക്കിയ ഫോട്ടോ ഷൂട്ട് മേക്കിങ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ട്രെൻഡിങ്

മോഡലിംഗ് രംഗത്തും സോഷ്യൽ മീഡിയ രംഗത്തും അഭിനയത്തിലെ പോലെ തന്നെ നിറഞ്ഞു നിൽക്കുന്നുണ്ട്.ഈ ഗുണങ്ങളെല്ലാം മറ്റ് ഭാഷകളിലെ അവസരങ്ങൾക് ആക്കം കൂട്ടുന്നതുമായിരുന്നു.വ്യത്യസ്തമായ ഡ്രെസ്സുകളിൽ വന്നിട്ടുള്ള ഈ വീഡിയോ നിരവധി പേരാണ് നിമിഷ നേരം കൊണ്ട് വൈറലാക്കി തീർത്തത്