സ്ലിം ബ്യൂട്ടിയായി നടൻ കൃഷ്ണമാറിൻ്റെ മകൾ ഇഷാനി കൃഷ്ണ..!

മലയാളികൾക്ക് ഏറെ സുപരിചിതമായ നടനാണ് കൃഷ്ണൻ കുമാർ. ഇപ്പോൾ കൃഷ്ണ കുമാർ ബിഗ്സ്ക്രീനിൽ ഇല്ലെങ്കിലും മിനിസ്‌ക്രീനിൽ അതീവ സജീവമാണ്. ഒരുകാലത്ത് വില്ലൻ വേഷങ്ങളിലൂടെ ആരാധകരെ കൈയിലെടുത്ത നടനായിരുന്നു കൃഷ്ണ കുമാർ. അദ്ദേഹത്തിനെ പോലെയും അദ്ദേഹത്തെ കുടുബത്തെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. മറ്റ് താരകുടുബങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ കുടുബമാണ് ഇദ്ദേഹത്തിന്റെ. അഹാന, ദിയ, ഇഷാനി, ഹൻസിക അടങ്ങിയ ചെറുകുടുബമാണ് അദ്ദേഹത്തിന്റെ. പിതാവിനെ പോലെ സിനിമയിലും നായിക വേഷങ്ങൾ വരെ കൈകാര്യം ചെയുന്ന നടിമാരിൽ ഒരാളാണ് അഹാന. ഇളയ …

സ്ലിം ബ്യൂട്ടിയായി നടൻ കൃഷ്ണമാറിൻ്റെ മകൾ ഇഷാനി കൃഷ്ണ..! Read More »