പിന്നെയും ഉദ്ഘാടന വേദിയിൽ ആരാധകർക്ക് ആവേശമായി നടി ഹണി റോസ്..

ഇന്ന് മലയാള സിനിമയിലെ ഒട്ടുമിക്ക താര സുന്ദരിമാരും സിനിമകളേക്കാൾ ഏറെ ഉദ്ഘാടന പരിപാടികളുടെ തിരക്കിലാണ്. കേരളത്തിൻറെ അങ്ങോളം ഇങ്ങോളമായി നിരവധി ഷോപ്പുകളുടെ ഉദ്ഘാടനത്തിന് എത്തിച്ചേരുന്ന താര സുന്ദരിമാരുടെ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടുന്നത്. നടന്മാരെക്കാൾ ഏറെ നടിമാരാണ് ഇത്തരം ചടങ്ങുകളിലെ മുഖ്യാതിഥികളായി എത്തുന്നത്. കാരണം അവരെ കാണാനായി അവിടെ തടിച്ചു കൂടുന്ന ജനക്കൂട്ടം തന്നെയാണ്. ഇത്തരത്തിൽ ഉദ്ഘാടനങ്ങൾ നടത്തി ഉദ്ഘാടന റാണി എന്ന ഓമനപ്പേര് പോലും ലഭിച്ച താരമാണ് മലയാളികളുടെ സ്വന്തം …

പിന്നെയും ഉദ്ഘാടന വേദിയിൽ ആരാധകർക്ക് ആവേശമായി നടി ഹണി റോസ്.. Read More »