holly wound malayalam movie

സ്വവർഗാനുരാഗം കഥ പറയുന്ന ഹോളി വൂണ്ട്..ചിത്രത്തിൻ്റെ ട്രൈലർ കാണാം..

സ്വവർഗാനുരാഗത്തിന്റെ കഥകളാണ് ഇപ്പോൾ മിക്ക സിനിമകളിൽ കണ്ടു വരുന്നത്. ഇതിൽ പല ചലചിത്രങ്ങളും മികച്ച വിജയമാണ് കൈവരിക്കുന്നത്. ഒട്ടുമിക്ക ചിത്രങ്ങളിലും ഹാസ്യ രീതിയിൽ പറഞ്ഞു പോകുവെങ്കിലും മറ്റ് പല ചിത്രങ്ങൾ വളരെ സീരിയസായിട്ടാണ് പറഞ്ഞു പോകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സിനിമകൾ നല്ല രീതിയിൽ വിവാദങ്ങളിൽ ചെന്ന് വീഴാറുണ്ട്. ബിഗ്സ്‌ക്രീനിലാണെങ്കിലും ഹ്വസ ചിത്രങ്ങളിലാണെങ്കിലും ഇതുപോലെയുള്ള ചിത്രങ്ങൾ ഒരുപാട് കണ്ടു വരുന്നുണ്ട്. സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന അത്തരമൊരു മലയാള ചിത്രത്തിന്റെ പേരാണ് മലയാളികളുടെ ഇടയിൽ വൈറലായി മാറുന്നത്. അശോക് […]

സ്വവർഗാനുരാഗം കഥ പറയുന്ന ഹോളി വൂണ്ട്..ചിത്രത്തിൻ്റെ ട്രൈലർ കാണാം.. Read More »

മലയാളത്തിലെ ആദ്യ സ്വവർഗാനുരാഗം സിനിമ ഹോളി വുണ്ട്..! ട്രൈലർ കാണാം..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായി നിൽക്കുന്ന ഒന്നാണ് ഹോളി വൗണ്ട് ട്രൈലെർ. സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന ഈ സിനിമയുടെ ട്രൈലെറിന് മികച്ച പ്രതികരണങ്ങളും വിമർശനങ്ങളുമാണ് ലഭിച്ചോണ്ടിരിക്കുന്നത്. ഹോളി വൗണ്ട് എന്ന് പേര് നൽകിട്ടുള്ള ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അശോക് ആർ നാഥ്‌ ആണെങ്കിൽ രചിച്ചിരിക്കുന്നത് പോൾ വൈക്ലിഫാണ്. സന്ദീപ് ആറിന്റെ നിർമാണത്തിലാണ് സിനിമ പ്രേമികളുടെ മുന്നിലെത്താൻ പോകുന്നത്. ചലചിത്ര മേഖലയിൽ വളരെയധികം പരിചയസമ്പത്തുള്ള ഉണ്ണി മടവൂറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിപിൻ മണ്ണൂറാണ് ചലചിത്രം

മലയാളത്തിലെ ആദ്യ സ്വവർഗാനുരാഗം സിനിമ ഹോളി വുണ്ട്..! ട്രൈലർ കാണാം.. Read More »