ഗ്ലാമർ ലുക്കിൽ മിസ്സ് യൂണിവേഴ്സ് ഹർനാസ് സന്ധു..! ഫോട്ടോഷൂട്ട് വീഡിയോ…!

വിശ്വസുന്ദരിപ്പട്ടം 21 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക്. വിശ്വസുന്ദരി കിരീടം ചൂടിയ അവസാനത്തെ ഇന്ത്യക്കാരി ലാറാ ദത്തയായിരുന്നു. 2000 ത്തിൽ ആയിരുന്നു ലാറ ദത്ത വിശ്വസുന്ദരി കിരീടം അണിഞ്ഞത്. 1994ൽ ഇന്ത്യയ്ക്ക് വേണ്ടി സുസ്മിത സെനും വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയിരുന്നു .2021ലെ വിശ്വസുന്ദരി പട്ടം (miss universe) കരസ്ഥമാക്കിയത് ഇന്ത്യക്കാരി ഹർനാസ് സന്ധു (Harnaaz Sandhu) ആണ്. 21 വയസ്സുകാരിയായ ഹർനാസ് പഞ്ചാബ് സ്വദേശിനിയാണ് . വിശ്വസുന്ദരി കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയായി മാറിയിരിക്കുന്നു ഹർനാസ് സന്ധു. ഇസ്രയേലിൽ ഏലിയറ്റിൽ …

ഗ്ലാമർ ലുക്കിൽ മിസ്സ് യൂണിവേഴ്സ് ഹർനാസ് സന്ധു..! ഫോട്ടോഷൂട്ട് വീഡിയോ…! Read More »