ഷോ മീ ദാ തുംക പാട്ടിന് കിടിലൻ ഡാൻസുമായി നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണ..!
മുപ്പത് വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ സജീവമായി തുടരുന്ന താരമാണ് നടൻ കൃഷ്ണകുമാർ. മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയമുള്ളവരാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ഓരോ അംഗങ്ങളും. മലയാള സിനിമയിൽ ഇത്രയേറെ ആരാധകരുള്ള ഒരു താരകുടുംബം വേറെ ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാര്യയും നാല് പെൺമക്കളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സാണ്. മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് മൂത്തമകൾ അഹാന കൃഷ്ണ. പ്രേക്ഷകർക്ക് സോഷ്യൽ മീഡിയ വഴി തന്റെ അനിയത്തിമാരെ സുപരിചിതരാക്കി കൊടുത്തത് നടി അഹാനയാണ്. ആദ്യകാലങ്ങളിൽ ഇവർ വീഡിയോകളിൽ […]
ഷോ മീ ദാ തുംക പാട്ടിന് കിടിലൻ ഡാൻസുമായി നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണ..! Read More »