യൂട്യൂബിൽ വൈറലായി “ദേ പാല് 2” ഷോർട്ട് ഫിലിം കാണം..!

സിനിമകലെക്കാളും സിനിമ പ്രേമികളും പ്രേഷകരും ഏറ്റെടുക്കുന്നത് ഹ്വസ ചിത്രങ്ങളാണ്. യൂട്യൂബിലൂടെ റിലീസ് ചെയുന്ന വെബ്സീരീസ്, ഷോര്ട്ട് ഫിലിമുകൾ തുടങ്ങിയവകൾക്കാണ് ഇപ്പോൾ മുൻതൂക്കം കൂടുതൽ. കേരളത്തിലെ തന്നെ പ്രധാനമായ ഉദാഹരണമാണ് കരിക്ക്. തേരാ പാരാ എന്ന വെബ്സീരിസിലൂടെ തുടങ്ങി ഇപ്പോൾ പ്രേഷകരുടെടയിൽ അറിയപ്പെടുന്ന നാടിനടന്മാരായിരിക്കുകയാണ്. പലരും സിനിമകളിൽ ചേക്കേറി കഴിഞ്ഞിരിക്കുകയാണ്. വ്യത്യസ്‌തമാ കഥയാണ് ഇത്തരം വെബ്സീരിസുകളുടെ പിന്നിൽ ഉള്ള രഹസ്യം. പലരും വ്യത്യസ്‌ത കഥായിലും ഭാവത്തിലും ഹ്വസ ചിത്രങ്ങൾ കഷ്ടപ്പെട്ട് നിർമിച്ചിട്ട് വലിയ തോതിൽ ഉള്ള വിജയം കാണാതെ …

യൂട്യൂബിൽ വൈറലായി “ദേ പാല് 2” ഷോർട്ട് ഫിലിം കാണം..! Read More »