വെള്ളച്ചാട്ടത്തിൽ നിന്ന് അതി മനോഹര ഫോട്ടോഷൂട്ടുമായി ഗോൾഡ് നായിക ദീപ്തി സതി..

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് നടി ദീപ്തി സതി . തന്റെ ആരാധകർക്കായി നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോകളുമാണ് താരം സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാറുള്ളത്. ദീപ്തിയുടെ പോസ്റ്റുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മോഡൽ കൂടിയായ ദീപ്തി മിക്കപ്പോഴും ഗ്ലാമറസായാണ് ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്. പതിവ് പോലെ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ദീപ്തി. വെള്ളച്ചാട്ടത്തിന് കീഴിൽ അതീവ ഗ്ലാമറസായി നിൽക്കുന്ന താരത്തെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. റോസ് കളർ സ്ലീവ് ലെസ് ഗൗൺ …

വെള്ളച്ചാട്ടത്തിൽ നിന്ന് അതി മനോഹര ഫോട്ടോഷൂട്ടുമായി ഗോൾഡ് നായിക ദീപ്തി സതി.. Read More »