തമിഴിലെ മനോഹര ഗാനത്തിന് ചുവടുവച്ച് നടി ദീപ്തി സതി..

2012 ൽ മിസ്സ് കേരള പട്ടം കരസ്ഥമാക്കി പിന്നീട് അഭിനയരംഗത്തേക്ക് ചുവടുവെച്ച താരമാണ് നടി ദീപ്തി സതി . മോഡലിങ്ങിൽ ശോഭിച്ച് നിന്ന താരം പിന്നീട് സിനിമ രംഗം തെരഞ്ഞെടുക്കുകയായിരുന്നു. ഒട്ടേറെ പുതുമുഖ താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച പ്രശസ്ത സംവിധായകൻ ലാൽ ജോസാണ് ദീപ്തി സതി എന്ന മുംബൈക്കാരി മോഡലിനെയും മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തുന്നത്. വിജയ് ബാബു , ആൻ അഗസ്റ്റിൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ നീന എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി വേഷമിട്ടുകൊണ്ടാണ് …

തമിഴിലെ മനോഹര ഗാനത്തിന് ചുവടുവച്ച് നടി ദീപ്തി സതി.. Read More »