തമിഴ് പാട്ടിന് കിടിലൻ സ്റ്റെപ്പുമായി നടി മാളവിക മേനോൻ..

സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമാണ് നടി മാളവിക മേനോൻ . സിനിമകളിലെ വേഷങ്ങളെക്കാൾ ഏറെ താരം ശോഭിക്കുന്നതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ്. നാടൻ വേഷങ്ങളിലൂടെ മാത്രം സിനിമകളിൽ പ്രേക്ഷകർ കണ്ടിരുന്ന മാളവികയുടെ ഗ്ലാമറസ് , ഹോട്ട് ലുക്ക് വേഷങ്ങളെല്ലാം പ്രേക്ഷകർ കണ്ടു തുടങ്ങിയത് സോഷ്യൽ മീഡിയയിലൂടെയാണ്. നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചും റീൽസ് വീഡിയോസ് പങ്കുവെച്ചും താരം എപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ഇവയ്ക്കെല്ലാം വൻ പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട് . മാളവിക ഇപ്പോൾ തന്റെ …

തമിഴ് പാട്ടിന് കിടിലൻ സ്റ്റെപ്പുമായി നടി മാളവിക മേനോൻ.. Read More »