സാരിയിൽ ആരാധകരുടെ മനം മയക്കി പ്രിയ മോഡൽ ശ്രീലക്ഷ്മി സതീഷ്..! ചിത്രങ്ങൾ പങ്കുവച്ചു താരം..

കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രശസ്ത സംവിധായകൻ റാം ഗോപാൽ വർമ്മ ഒരു മലയാളി പെൺകുട്ടിയുടെ പിന്നാലെ നടക്കുകയും മോഡലിംഗ് രംഗത്ത് അവളെ പ്രശസ്തയാക്കുകയും അഭിനയരംഗത്തേക്ക് അരങ്ങേറ്റ ചിത്രം വാഗ്ദാനം ചെയ്യുകയും ചെയ്തിരിക്കുകയാണ്. മലയാളി പെൺകുട്ടിയുടെ ഫോട്ടോകളും വീഡിയോകളും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ നിരന്തരം പങ്കുവെച്ചു. റാം ഗോപാൽ വർമ്മ പങ്കുവെച്ച ഫോട്ടോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ആ പെൺകുട്ടിയുടെ പിന്നാലെ സോഷ്യൽ മീഡിയയും നടക്കുകയും ചെയ്തു. താമസിയാതെ ആ പെൺകുട്ടി സോഷ്യൽ …

സാരിയിൽ ആരാധകരുടെ മനം മയക്കി പ്രിയ മോഡൽ ശ്രീലക്ഷ്മി സതീഷ്..! ചിത്രങ്ങൾ പങ്കുവച്ചു താരം.. Read More »