മൈജി ഷോറൂം ഉദ്ഘാടന വേദിയിൽ തിളങ്ങി മലയാളികളുടെ പ്രിയ താരം ഭാവന..

ഒരു സഹനടിയായി തൻറെ കരിയർ ആരംഭിച്ച ഇന്നിപ്പോൾ മലയാളം, തമിഴ് , തെലുങ്കു , കന്നഡ ഭാഷ ചിത്രങ്ങളിൽ ശോഭിച്ചു നിൽക്കുന്ന താരമാണ് നടി ഭാവന. 2002 ൽ ആയിരുന്നു താരം മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നത്. ആദ്യ ചിത്രത്തിൽ സഹനടിയായി രംഗപ്രവേശനം ചെയ്ത താരം തൊട്ടടുത്ത വർഷം തന്നെ നായികയായി അരങ്ങേറ്റം കുറിക്കുകയും പിന്നീട് അങ്ങോട്ട് മലയാള സിനിമയിൽ ശോഭിക്കുകയും ചെയ്തു. 2017 ന് ശേഷം മലയാള സിനിമയോട് താൽക്കാലികമായി വിടപറഞ്ഞ താരം അഞ്ചു വർഷങ്ങൾക്കുശേഷമാണ് വീണ്ടും …

മൈജി ഷോറൂം ഉദ്ഘാടന വേദിയിൽ തിളങ്ങി മലയാളികളുടെ പ്രിയ താരം ഭാവന.. Read More »