അനുപമയുടെ ലിപ് ലോക് രംഗം കണ്ട് ഞെട്ടി ആരാധകർ.. റൗഡി ബോയ്സ് ട്രൈലർ കാണാം..

പ്രേമം എന്ന നിവിൻ പോളി ചിത്രം മലയാള സിനിമ ലോകത്തിന് സമ്മാനിച്ചത് മൂന്ന് പുത്തൻ നായികമാരെ ആയിരുന്നു. ആ നായികമാരിൽ ഒരാളായി അഭിനയ രംഗത്തേക്ക് കടന്നു വന്ന് ഇന്ന് തെന്നിന്ത്യയിലെ മുൻ നിര നായികമാരിലേക്ക് ഉയർന്ന താരമാണ് അനുപമ പരമേശ്വരൻ . മലയാള ചിത്രത്തിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത് എങ്കിലും താരം കൂടുതൽ ശോഭിച്ചത് തമിഴ്, തെലുങ്ക് ചിത്രങ്ങളിലായിരുന്നു. റിലീസിനായി ഒരുങ്ങി നിൽക്കുന്ന താരത്തിന്റെ പുത്തൻ തെലുങ്ക് ചിത്രമാണ് റൗഡി ബോയ്സ് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത് …

അനുപമയുടെ ലിപ് ലോക് രംഗം കണ്ട് ഞെട്ടി ആരാധകർ.. റൗഡി ബോയ്സ് ട്രൈലർ കാണാം.. Read More »