പാവാടയിലും ബ്ലൗസിലും സുന്ദരിയായി യുവ താരം അനശ്വര രാജൻ..!

വേഷമിടുന്ന ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനയരംഗത്ത് ശോഭിക്കുക എന്നത് വളരെ ഭാഗ്യമേറിയ ഒരു കാര്യം കൂടിയാണ്. ഇന്ന് നമ്മുടെ മലയാള സിനിമയിൽ ഏറെ കഷ്ടപ്പാടുകൾക്ക് ശേഷമാണ് ഓരോ താരങ്ങളും ശ്രദ്ധ നേടി എടുത്തിട്ടുള്ളത്. എന്നാൽ അവരിൽ നിന്ന് വ്യത്യസ്തമായി ആദ്യ ചിത്രത്തിലൂടെ തന്നെ ശോഭിക്കാൻ സാധിക്കുകയും തുടർ അവസരങ്ങൾ നേടിയെടുക്കാൻ സാധിക്കുകയും ചെയ്ത താരമാണ് നടി അനശ്വര രാജൻ . മഞ്ജുവാര്യരുടെ മകളായി വേഷമിട്ടുകൊണ്ട് മലയാള സിനിമയിലേക്ക് ചുവടുവെച്ച ഈ താരം എന്ന മലയാളത്തിലെ മുൻനിര നായികമാരിൽ …

പാവാടയിലും ബ്ലൗസിലും സുന്ദരിയായി യുവ താരം അനശ്വര രാജൻ..! Read More »