ബ്ലാക്ക് സാരിയിൽ സുന്ദരിയായി ദൃശ്യം നായിക അൻസിബ ഹസ്സൻ..!

മലയാളത്തിൽ വമ്പൻ ഹിറ്റ് സമ്മാനിച്ച ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഉടലെടുത്ത ദൃശ്യം. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ദൃശ്യം ഒന്നാം ഭാഗം തിയേറ്റർ റിലീസും രണ്ടാം ഭാഗം ഒ.ടി.ടി റിലീസുമായി എത്തിയത്. താരങ്ങളുടെ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളിലും കാണാൻ സാധിച്ചത്. ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് നടി അൻസിബ ഹസ്സൻ. ദൃശ്യത്തിലെ ഇന്റെർവെലിന് മുമ്പുള്ള …

ബ്ലാക്ക് സാരിയിൽ സുന്ദരിയായി ദൃശ്യം നായിക അൻസിബ ഹസ്സൻ..! Read More »