Anna Rajan

സ്റ്റൈലിഷ് ലുക്കിൽ ആരാധകരുടെ മനം മയക്കി നടി അന്ന രാജൻ..! വീഡിയോ പങ്കുവച്ച് പ്രിയ താരം..

ഒരു പരീക്ഷണ ചിത്രം എന്ന നിലയിൽ ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തി കൊണ്ട് മലയാളത്തിലെ ശ്രദ്ധേയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ആൻറണി വർഗീസ് എന്ന നായകന്റേത് ഉൾപ്പെടെ നിരവധി പുതുമുഖങ്ങളുടെ താരോദയം ആയിരുന്നു ഈ ചിത്രത്തിലൂടെ പ്രേക്ഷകർ കണ്ടത്. നായകനോടൊപ്പം തന്നെ ശോഭിച്ച മറ്റൊരു താരം ആയിരുന്നു ഈ ചിത്രത്തിലെ നായിക വേഷം ചെയ്ത നടി അന്ന രാജൻ . ആദ്യ ചിത്രത്തിൻറെതായ യാതൊരു പരിഭ്രമവും കൂടാതെയാണ് അന്ന ഈ ചിത്രത്തിൽ […]

സ്റ്റൈലിഷ് ലുക്കിൽ ആരാധകരുടെ മനം മയക്കി നടി അന്ന രാജൻ..! വീഡിയോ പങ്കുവച്ച് പ്രിയ താരം.. Read More »

ഉദ്ഘാടന വേദിയിൽ തിളങ്ങി ആരാധകരുടെ പ്രിയ താരങ്ങളായ അന്ന രാജനും.. മാളവികയും.. പ്രയാഗയും..

സോഷ്യൽ മീഡിയയിൽ എങ്ങും ഇപ്പോൾ വൈറലായി മാറുന്നത് മലയാളത്തിന്റെ താര സുന്ദരിമാർ നടത്തുന്ന ഉദ്ഘാടനങ്ങളുടെ ചിത്രങ്ങളും വീഡിയോസും ആണ് . ഉദ്ഘാടന ചടങ്ങുകളിൽ മുഖ്യാതിഥിയായി എത്തുന്ന പ്രിയ താരം ആണ് നടി ഹണി റോസ് . ഉദ്ഘാടന റാണി എന്ന ഓമന പേര് പോലും താരത്തിന് വന്നുചേർന്നു. സ്റ്റൈലൻ കോസ്റ്റ്യൂമുകൾ കൊണ്ടും ലുക്ക് കൊണ്ടും താരം പങ്കെടുക്കുന്ന ചടങ്ങുകളുടെ വീഡിയോസും ഫോട്ടോസും സോഷ്യൽ മീഡിയ ഭരിക്കാറുണ്ട്. ഇപ്പോഴിതാ താരത്തോട് ഏറ്റുമുട്ടാനായി നടി അന്നരാജനും രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. ഈയടുത്ത്

ഉദ്ഘാടന വേദിയിൽ തിളങ്ങി ആരാധകരുടെ പ്രിയ താരങ്ങളായ അന്ന രാജനും.. മാളവികയും.. പ്രയാഗയും.. Read More »

ബീച്ചിൽ അതീവ ഗ്ലാമറസായി അങ്കമാലി ഡയറീസിലെ ലിച്ചി..! നടി അന്ന രാജൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം..

അത്ര എളുപ്പമായ കാര്യമല്ല വേഷമിട്ട ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധയും പേരും നേടുക എന്ന് പറയുന്നത് . ഇന്നത്തെ കാലത്ത് സിനിമയിൽ വേഷമിട്ട് ശ്രദ്ധ നേടിയെടുക്കുക എന്ന് പറയുന്നത് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് പോലും  വളരെ പാടാണ്. ഒരുപാട് ആരാധകരെ അഭിനയിച്ച ആദ്യ സിനിമയിലൂടെ  തന്നെ സ്വന്തമാക്കിയ ഒരാളാണ് നടി അന്ന രാജൻ . അങ്കമാലി ഡയറീസ് എന്ന ലിജോ ജോസഫ് ചിത്രത്തിലാണ് അന്ന ആദ്യമായി അഭിനയിച്ചത്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി അണിയിച്ച് ഒരുക്കിയ

ബീച്ചിൽ അതീവ ഗ്ലാമറസായി അങ്കമാലി ഡയറീസിലെ ലിച്ചി..! നടി അന്ന രാജൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം.. Read More »