പൂളിൽ നീന്തി കളിച്ച് ഗായിക അമൃതയും മകളും..! സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം..

ഏഷ്യാനെറ്റിലെ ഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്നു സ്റ്റാർ സിംഗർ . ഈ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതമായ ഗായികയാണ് അമൃത സുരേഷ്. ആ മ്യൂസിക് റിയാലിറ്റി ഷോയിലെ ശ്രദ്ധേയ മത്സരാർത്ഥിയായിരുന്ന അമൃത സുരേഷിന് പിന്നീട് നിരവധി സിനിമകളിൽ പിന്നണി ഗായികയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. കൂടാതെ നിരവധി സ്റ്റേജ് ഷോകളിലും അവാർഡ് നൈറ്റുകളിലും പാട്ട് പാടിയ അമൃത തന്റെ സ്വര മാധുര്യം കൊണ്ട് ജനങ്ങളെ കൈയിലെടുത്തു. ഇപ്പോൾ അമൃത, അനിയത്തി അഭിരാമി സുരേഷിന് ഒപ്പം ഒരു …

പൂളിൽ നീന്തി കളിച്ച് ഗായിക അമൃതയും മകളും..! സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം.. Read More »