സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ നിറഞ്ഞാടി നടി അമല പോൾ…

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരു നിറസാന്നിധ്യമാണ് നടി അമല പോൾ . ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞാൽ യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരം കൂടുതലായും തന്റെ instagram അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാറുള്ളത് തൻറെ യാത്ര വിശേഷങ്ങളും മറ്റ് സന്തോഷ നിമിഷങ്ങളും ആണ് . ഇപ്പോൾ അമല തന്റെ instagram അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത് സുഹൃത്തിന്റെ പിറന്നാൾ ആഘോഷ വീഡിയോ ആണ് . അമലയും സുഹൃത്തും മാത്രം പിറന്നാളാഘോഷിക്കുന്ന ഈ വീഡിയോ ദൃശ്യത്തിൽ അമല അതീവ ഹോട്ടായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശ്യാമൾ സാറ …

സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ നിറഞ്ഞാടി നടി അമല പോൾ… Read More »