കളിമൺ പാത്രങ്ങൾ നിർമിക്കുന്ന അമല പോൾ..പുത്തൻ അനുഭവങ്ങൾ തേടിപ്പിടിച്ച് നടി താരം..

യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ ഓരോരുത്തരും. താരങ്ങളുടെ യാത്ര വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ നമ്മൾ നിരന്തരം കാണാറുള്ളതാണ് . പ്രത്യേകിച്ച് നടിമാരുടെ . അതിൽ യാത്രകൾ ചെയ്യാനും അവിടങ്ങളിലെ പല അനുഭവങ്ങളെയും ഉൾക്കൊണ്ടു കൊണ്ട് ആ യാത്രകളെ ആസ്വദിക്കുകയും ചെയ്യുന്ന താരമാണ് നടി അമല പോൾ . ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞാൽ താരം സമയം ചെലവഴിക്കുന്നത് യാത്രകൾക്കായാണ് . ഇപ്പോഴിതാ അമല തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പുത്തൻ വീഡിയോ ആണ് …

കളിമൺ പാത്രങ്ങൾ നിർമിക്കുന്ന അമല പോൾ..പുത്തൻ അനുഭവങ്ങൾ തേടിപ്പിടിച്ച് നടി താരം.. Read More »