നാടൻ പെൺകുട്ടിയെ പോലെ ഹാഫ് സാരിയിൽ സുന്ദരിയായി അഹാന കൃഷ്ണ..!

ഇക്കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണ തൻറെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മിക്കപ്പോഴും സ്റ്റൈലിഷ് , ഗ്ലാമറസ് ലുക്കുകളിൽ പ്രത്യക്ഷപ്പെടാറുള്ള താരം ഇപ്പോൾ തനി നാടൻ ലുക്കിൽ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ദാവണി ധരിച്ച് ഒരു നാടൻ പെൺകുട്ടിയെ പോലെ ഒരുങ്ങിയെത്തിയ താരത്തിന്റെ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ അഹാന തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇതിൻറെ ഒരു വീഡിയോ കൂടി പങ്കുവച്ചിരിക്കുകയാണ്. ഹൃദയവും ആത്മാവും എന്ന് കുറിച്ചുകൊണ്ടാണ് അഹാന വീഡിയോ പോസ്റ്റ് …

നാടൻ പെൺകുട്ടിയെ പോലെ ഹാഫ് സാരിയിൽ സുന്ദരിയായി അഹാന കൃഷ്ണ..! Read More »