കിടിലൻ ഡാൻസുമായി നടൻ കൃഷ്കുമാറിൻ്റെ മകളും നടിയുമായ അഹാന കൃഷ്ണ…! വീഡിയോ പങ്കുവച്ച് താരം..
നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തെ ഏറെ ഇഷ്ടപ്പെടുന്ന നിരവധി മലയാളി പ്രേക്ഷകരാണ് ഉള്ളത്. താരത്തിന്റെ കുടുംബത്തിലെ ഓരോ അംഗത്തിനും ഉണ്ട് ആരാധകർ. കൃഷ്ണ കുമാറിന്റെ പാത പിന്തുടർന്ന് നാല് പെൺമക്കളിൽ മൂന്ന് പേര് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. മൂത്ത മകൾ അഹാന കൃഷ്ണ സിനിമയിൽ ശോഭിക്കുകയും ചെയ്തു. അഹാനയാണ് തന്റെ മൂന്ന് സഹോദരിമാരെയും അമ്മയേയും മലയാളി പ്രേക്ഷകർക്ക് സുപരിചിതരാക്കി മാറ്റിയത്. 2014 ൽ ആയിരുന്നു അഹാനയുടെ അരങ്ങേറ്റം . രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസ് …
കിടിലൻ ഡാൻസുമായി നടൻ കൃഷ്കുമാറിൻ്റെ മകളും നടിയുമായ അഹാന കൃഷ്ണ…! വീഡിയോ പങ്കുവച്ച് താരം.. Read More »