actress sadhika venugopal

റെഡ് സാരിയിൽ ക്യൂട്ടായി നടി സാധിക വേണുഗോപാൽ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ് നടി സാധിക വേണുഗോപാൽ. താരം തൻറെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകളും വീഡിയോകളും വളരെ വേഗമാണ് വൈറലായി മാറാറുള്ളത് . നിരവധി ആരാധകർ ഉള്ളത് കൊണ്ട് തന്നെ നിമിഷ നേരം കൊണ്ടാണ് സാധികയുടെ പോസ്റ്റുകൾ വൈറലാകുന്നത്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുവപ്പും ഏഷും നിറത്തിലുള്ള നെറ്റ് സാരി ധരിച്ച് അതീവ ഗ്ലാമർ ആയാണ് ഇത്തവണ സാധിക ചിത്രങ്ങൾക്ക് […]

റെഡ് സാരിയിൽ ക്യൂട്ടായി നടി സാധിക വേണുഗോപാൽ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

നാഗിൻ പാട്ടിന് ചുവടുവച്ച് സാധിക വേണുഗോപാൽ..! വീഡിയോ പങ്കുവച്ച് താരം..

സോഷ്യൽ മീഡിയയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ നടിയാണ് സാധിക വേണുഗോപാൽ. താരം പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നടി എന്നതിനപ്പുറം മോഡലായിട്ടാണ് നടി കൂടുതൽ തിളങ്ങിട്ടുള്ളത്. ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് സാധികയുടെ ഏറ്റവും പുതിയ വീഡിയോയാണ്. കറുത്ത വസ്ത്രത്തിൽ ഗ്ലാമറായ താരം തകർപ്പൻ നൃത്ത ചുവടുകളിലാണ് എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ട് വീഡിയോയായത് കൊണ്ട് തന്നെ മനോഹരമായിട്ടാണ് വീഡിയോ ഒരുക്കിരിക്കുന്നത്. ബോസ് മീഡിയ പ്രോഡക്ഷൻസാണ് ഡാൻസ് വീഡിയോ നിർമിച്ചിരിക്കുന്നത്. മിഥുൻ ബോസ് ആണ്

നാഗിൻ പാട്ടിന് ചുവടുവച്ച് സാധിക വേണുഗോപാൽ..! വീഡിയോ പങ്കുവച്ച് താരം.. Read More »