അവധി ആഘോഷ വീഡിയോ ആരാധകർക്ക് പങ്കുവച്ച് നടി രസ്ന പവിത്രൻ…
പൃഥ്വിരാജ് ചിത്രമായ ഊഴം ദുൽഖർ സൽമാന്റെ ജോമോന്റെ സുവിശേഷങ്ങൾ എന്നീ സിനിമകളിലൂടെ സഹോദരി വേഷം ചെയ്തുകൊണ്ട് ചുരുങ്ങിയ കാലയളവിൽ തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തു നടിയാണ് രസ്ന പവിത്രൻ. രസ്ന ആദ്യമായി വേഷമിട്ടത് 2009 ൽ പുറത്തിറങ്ങിയ മൗനം എന്ന ചിത്രത്തിലാണ്. ആദ്യമായി നായിക വേഷം അവതരിപ്പിക്കുന്നത് തമിഴ് ചിത്രമായ തെരിയാമ ഉന്നേ കാതലിച്ചിട്ടേൻ എന്നതിലാണ്. ഈ ചിത്രത്തിലെ രസ്നയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. രസ്ന ജനിച്ചത് കണ്ണൂരിലെ ഒരു ഓർത്തഡോക്സ് കുടുംബത്തിലാണ് […]
അവധി ആഘോഷ വീഡിയോ ആരാധകർക്ക് പങ്കുവച്ച് നടി രസ്ന പവിത്രൻ… Read More »