actress photoshoot in saree

സാരിയിൽ ക്യൂട്ട് ലുക്കിൽ നടി ശാലു മേനോൻ..! ആരാധകർക്കായി വീഡിയോ പങ്കുവച്ച് താരം..

നാളുകളേറെയായി അഭിനയ രംഗത്ത് സജീവമായി നിലകൊള്ളുന്ന താരമാണ് നടി ശാലു മേനോൻ . ശാലു മേനോൻ എന്ന താരത്തിന് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ ശ്രദ്ധ പിടിച്ചു പറ്റുവാൻ സാധിച്ചിട്ടുണ്ട്. തൻറെ കരിയറിന് തുടക്കം കുറിച്ച സമയങ്ങളിൽ ആയിരുന്നു സിനിമകളിൽ വേഷമിട്ടിരുന്നത് . ഇപ്പോൾ മിനിസ്ക്രീൻ പരമ്പരകളിലാണ് ശാലു മേനോൻ എന്ന താരത്തെ കൂടുതലായും കാണാൻ സാധിക്കുന്നത്. ശാലു മേനോൻ ഒരു നടി എന്നതിന് പുറമേ നല്ലൊരു ഡാൻസർ കൂടിയാണ്. നൃത്തത്തിലെ ഈ പ്രാവിണ്യം കൊണ്ടാണ് താരം […]

സാരിയിൽ ക്യൂട്ട് ലുക്കിൽ നടി ശാലു മേനോൻ..! ആരാധകർക്കായി വീഡിയോ പങ്കുവച്ച് താരം.. Read More »

നാടൻ പെൺകുട്ടിയെ പോലെ ഹാഫ് സാരിയിൽ സുന്ദരിയായി അഹാന കൃഷ്ണ..!

ഇക്കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണ തൻറെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മിക്കപ്പോഴും സ്റ്റൈലിഷ് , ഗ്ലാമറസ് ലുക്കുകളിൽ പ്രത്യക്ഷപ്പെടാറുള്ള താരം ഇപ്പോൾ തനി നാടൻ ലുക്കിൽ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ദാവണി ധരിച്ച് ഒരു നാടൻ പെൺകുട്ടിയെ പോലെ ഒരുങ്ങിയെത്തിയ താരത്തിന്റെ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ അഹാന തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇതിൻറെ ഒരു വീഡിയോ കൂടി പങ്കുവച്ചിരിക്കുകയാണ്. ഹൃദയവും ആത്മാവും എന്ന് കുറിച്ചുകൊണ്ടാണ് അഹാന വീഡിയോ പോസ്റ്റ്

നാടൻ പെൺകുട്ടിയെ പോലെ ഹാഫ് സാരിയിൽ സുന്ദരിയായി അഹാന കൃഷ്ണ..! Read More »

റെഡ് സാരിയിൽ ക്യൂട്ടായി നടി സാധിക വേണുഗോപാൽ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ് നടി സാധിക വേണുഗോപാൽ. താരം തൻറെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകളും വീഡിയോകളും വളരെ വേഗമാണ് വൈറലായി മാറാറുള്ളത് . നിരവധി ആരാധകർ ഉള്ളത് കൊണ്ട് തന്നെ നിമിഷ നേരം കൊണ്ടാണ് സാധികയുടെ പോസ്റ്റുകൾ വൈറലാകുന്നത്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുവപ്പും ഏഷും നിറത്തിലുള്ള നെറ്റ് സാരി ധരിച്ച് അതീവ ഗ്ലാമർ ആയാണ് ഇത്തവണ സാധിക ചിത്രങ്ങൾക്ക്

റെഡ് സാരിയിൽ ക്യൂട്ടായി നടി സാധിക വേണുഗോപാൽ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »