കുട്ടികളുടെ പോലെ പാർക്കിൽ കളിച്ച് നടി പാർവതി തിരുവോത്ത്..!

ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ 2006 ൽ മലയാള സിനിമയിലേക്ക് കടന്നുവന്നത് താരമാണ് നടി പാർവതി തിരുവോത്ത് . അതേ വർഷം തന്നെ പുറത്തിറങ്ങിയ നോട്ടുബുക്ക് എന്ന ചിത്രമാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. 2007 മിലാന എന്ന കന്നട ചിത്രത്തിലൂടെ നായികയായി വേഷമിട്ടു. അതിവർഷം പുറത്തിറങ്ങിയ ഫ്ലാഷ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും നായികയായി കടന്നുവന്നു. ധനുഷിന്റെ നായികയായി വേഷമിട്ട തമിഴ് ചിത്രം മാരിയാൻ ആണ് പാർവതി എന്ന താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറിയത്. ഈ […]

കുട്ടികളുടെ പോലെ പാർക്കിൽ കളിച്ച് നടി പാർവതി തിരുവോത്ത്..! Read More »