സാരിയിൽ മനോഹര ഡാൻസുമായി നടി അനുശ്രീ.. വീഡിയോ പങ്കുവച്ച് താരം..
2012 മുതൽക്ക് മലയാളചലച്ചിത്ര രംഗത്ത് സജീവമായ താരമാണ് നടി അനുശ്രീ . കുട്ടിക്കാലം മുതൽക്കേ അഭിനയത്തോട് തീവ്ര അഭിനിവേശമുള്ള അനുശ്രീ സൂര്യ ടിവിയിൽ സംരക്ഷണം ചെയ്തിരുന്ന ഒരു അഭിനയ റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. ആ റിയാലിറ്റി ഷോയുടെ വിധി കർത്താവായി എത്തിയ സംവിധായകൻ ലാൽ ജോസ് താരത്തെ ശ്രദ്ധിക്കുകയും തൻറെ പുത്തൻ ചിത്രത്തിലൂടെ അനുശ്രീക്ക് ഒരു അവസരം നൽകുകയും ചെയ്തു. അങ്ങനെ 2012 ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം ഡയമണ്ട് നെക്ലൈസിലെ മൂന്ന് നായികമാരിൽ ഒരാളായി […]
സാരിയിൽ മനോഹര ഡാൻസുമായി നടി അനുശ്രീ.. വീഡിയോ പങ്കുവച്ച് താരം.. Read More »