actress Malayalam

മൈജി ഷോറൂം ഉദ്ഘാടന വേദിയിൽ തിളങ്ങി മലയാളികളുടെ പ്രിയ താരം ഭാവന..

ഒരു സഹനടിയായി തൻറെ കരിയർ ആരംഭിച്ച ഇന്നിപ്പോൾ മലയാളം, തമിഴ് , തെലുങ്കു , കന്നഡ ഭാഷ ചിത്രങ്ങളിൽ ശോഭിച്ചു നിൽക്കുന്ന താരമാണ് നടി ഭാവന. 2002 ൽ ആയിരുന്നു താരം മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നത്. ആദ്യ ചിത്രത്തിൽ സഹനടിയായി രംഗപ്രവേശനം ചെയ്ത താരം തൊട്ടടുത്ത വർഷം തന്നെ നായികയായി അരങ്ങേറ്റം കുറിക്കുകയും പിന്നീട് അങ്ങോട്ട് മലയാള സിനിമയിൽ ശോഭിക്കുകയും ചെയ്തു. 2017 ന് ശേഷം മലയാള സിനിമയോട് താൽക്കാലികമായി വിടപറഞ്ഞ താരം അഞ്ചു വർഷങ്ങൾക്കുശേഷമാണ് വീണ്ടും […]

മൈജി ഷോറൂം ഉദ്ഘാടന വേദിയിൽ തിളങ്ങി മലയാളികളുടെ പ്രിയ താരം ഭാവന.. Read More »

ആറ്റുകാൽ പൊങ്കാല അർപ്പിച്ച് നടി നമിത പ്രമോദ്..! ചിത്രങ്ങൾ പങ്കുവച്ച് താരം..

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലിലെ പൊങ്കാല മഹോത്സവം നടക്കുകയാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഒരു ഉത്സവം കൂടിയാണിത്. കേരളത്തിൽ നിന്ന് മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുപോലും സ്ത്രീകൾ ഈ പൊങ്കാല മഹോത്സവത്തിനായി എത്താറുണ്ട് പ്രത്യേകിച്ച് ഈ വർഷം കൂടുതലായി എത്തിച്ചേർന്നിട്ടുമുണ്ട്. ഗിന്നസ് ബുക്കിൽ വരെ ഇടം പിടിച്ചിട്ടുള്ള ഈ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കുന്നതിനായി മലയാള സിനിമ, സീരിയൽ നടിമാരും എത്താറുണ്ട്. അത്തരത്തിൽ ഒരു താരമാണ് നടി ചിപ്പി, സ്ഥിരമായി

ആറ്റുകാൽ പൊങ്കാല അർപ്പിച്ച് നടി നമിത പ്രമോദ്..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »