സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് റീൽസിന് ചുവടുവെച്ച് നടി അനുശ്രീ… വീഡിയോ കാണാം…

ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ഒരു വേഷം ലഭിക്കുക അത് മലയാളി പ്രേക്ഷക മനസ്സുകളിൽ ഇന്നും തങ്ങി നിൽകുക എന്നെല്ലാം പറയുന്നത് ചില താരങ്ങൾക്ക് മാത്രം ലഭിക്കുന്ന ഒരു ഭാഗ്യമാണ്. അത്തരത്തിലുള്ള ഭാഗ്യം ലഭിച്ച താരമാണ് നടി അനുശ്രീ . ലാൽ ജോസ് ചിത്രം ഡയമണ്ട് നെക്ലസിലൂടെ അരങ്ങേറ്റം കുറിച്ച അനുശ്രീ ആ ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളായി വേഷമിട്ടു. താരം അവതരിപ്പിച്ച കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകയും നീട്ടി സ്വീകരിക്കുകയും ചെയ്തു. പിന്നീട് …

സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് റീൽസിന് ചുവടുവെച്ച് നടി അനുശ്രീ… വീഡിയോ കാണാം… Read More »