സോഷ്യൽ മീഡിയയിൽ വൈറലായി അനുശ്രീയുടെ കുഞ്ഞിപുഴു..! വീഡിയോ കാണാം..

ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തിയ ഡയമണ്ട് നെക്‌ലേസ് സിനിമ മുതൽ മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നായികയായും സഹനടിയായും നിരവധി ചലച്ചിത്രങ്ങളിൽ തിളങ്ങാൻ സാധിച്ചിട്ടുണ്ട്. ധാരാളം ഹിറ്റുകളും അനുശ്രീ സ്വന്തമായി നേടിയെടുത്തിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലാണ് അനു ഒട്ടുമിക്ക സിനിമകളിലും തന്റെ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചത്. ഒരു ആക്ടിങ് റിയാലിറ്റി ഷോയിലൂടെ അനു മോളിവുഡിന്റെ ഭാഗമായി തീരുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ അനു നിരന്തരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്. ഇപ്പോൾ ഇതാ സിനിമ തിരക്കുകൾ മാറ്റിവെച്ച് …

സോഷ്യൽ മീഡിയയിൽ വൈറലായി അനുശ്രീയുടെ കുഞ്ഞിപുഴു..! വീഡിയോ കാണാം.. Read More »