സ്വിമ്മിംഗ് പൂളിൽ നീന്തി കളിക്കുന്ന നടി അനു മോൾ.. വീഡിയോ പങ്കുവച്ച് താരം..

മലയാള സിനിമ രംഗത്തെ ഒരു ശ്രദ്ധയെ താരമാണ് നടി അനുമോൾ. 2019 റിലീസ് ചെയ്ത തമിഴ് ചിത്രമായ കാണിക്കുളെ എന്നതിലൂടെയാണ് അനുമോൾ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഇവൻ മേഘരൂപൻ എന്ന 2012 പുറത്തിറങ്ങിയ ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്കും താരം രംഗപ്രവേശനം ചെയ്തു. ആദ്യ ചിത്രത്തിനു ശേഷം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകുവാനും അനുമോൾ എന്ന താരത്തിന് സാധിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് ബംഗാളി ഭാഷാ ചിത്രങ്ങളിലും അനുമോൾ തൻറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചുരുങ്ങിയ വേഷങ്ങൾ …

സ്വിമ്മിംഗ് പൂളിൽ നീന്തി കളിക്കുന്ന നടി അനു മോൾ.. വീഡിയോ പങ്കുവച്ച് താരം.. Read More »