വാട്സ്ആപ്പ് മുകാന്തരം പണമിടപാടുകൾ നടത്താൻ ഇന്ത്യയിൽ അനുമതി . 20 മില്യണ്‍ ഉപഭോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാട്സ്ആപ് ഈ സേവനം ലഭ്യമാകുന്നത് . ഇന്ത്യൻ പെയ്മെന്റ് കോര്പറേഷന് ആണു വാട്സ്ആപ്പ് ണ് അനുമതി നല്‍കിയത്. വാട്സ് ആപ്പ് നു ഇന്ത്യയില്‍ മൊത്തം 400 മില്യന്‍ ഉപഭോക്താക്കളോളം നിലവിൽ ഉണ്ട് .
ആർ ബി ഐ യുടെ എല്ലാ ചട്ടങ്ങളും പാലിക്കണമെന്ന വ്യവസ്ഥയായിലാണ് വാട്സ് ആപ്പിന് അനുമതി നൽകിയിരിക്കുന്നത് .
വാട്സ്ആപ്പ്ഇ ന്ത്യയില്‍ 2018 ഫെബ്രുവരി മുതല്‍ പരീക്ഷണമായി ഈ സേവനം ലഭ്യമാക്കിയിരുന്നു . ഇനി ബീറ്റാ മോഡിലുള്ള വേർഷൻ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും എന്നാണ് വൃതങ്ങൾ അറിയിച്ചത് .
യുപിഐ വഴിയുള്ള പണമിടപാട് ഇന്ത്യയില്‍ പ്രതിമാസം രണ്ട് ബില്യണ്‍ കവിഞ്ഞു എന്ന് കഴിഞ്ഞ ദിവസം എന്‍പിസിഐ അറിയിച്ചു . വാട്സ് ആപ്പിന് യുപിഐ പണമിടപാടു നടത്തുവാൻ ഉള്ള അംഗീകാരം നല്‍കുന്നത് ഡിജിറ്റല്‍ പേയമെന്റ് മേഖലയിൽ പുതിയ ഉണര്‍വ് നൽകും എന്നാണ് വിലയിരുത്തുന്നത് .