ഉപ്പും മുളകും താരം അശ്വതിയുടെ ഒരു കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോ..!!

മലയാളം ടീവി സീരിയലുകളിൽ നിന്ന് വ്യത്യസ്തമായി വന്ന് മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത പരമ്പരയാണ് ഫ്ലവർസ് ടീവി യിലെ ഉപ്പും മുളകും.പരമ്പരയിലെ ഓരോ കഥാപാത്രത്തെയും നെഞ്ചേറ്റിയ മലയാളികൾക്ക് ഓരോ കഥാപാത്രവും പ്രിയപ്പെട്ടതായിരുന്നു സ്വന്തം വീടുകളിൽ സംഭവിക്കുന്ന സാധാരണ കാര്യങ്ങൾ പരമ്പര രൂപത്തിൽ വന്നത് കൊണ്ടു തന്നെയാണ് ഈ പരമ്പരയെ ഓരോ മലയാളി പ്രേക്ഷകരും ഏറ്റെടുത്തത്.ആ ഒരു പരമ്പരയിലേക്കാണ്‌ അശ്വതി നായർ കടന്നു വരുന്നത് മറ്റ് കഥാപാത്രങ്ങളെ പ്രേക്ഷകർ നെഞ്ചേറ്റിയതു പോലെ തന്നെയാണ് അശ്വതിയെയും ഈ പരമ്പരയിൽ മലയാളി പ്രേക്ഷകർ […]

ഉപ്പും മുളകും താരം അശ്വതിയുടെ ഒരു കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോ..!! Read More »