ട്രെൻഡിങ് ചംകീല അങ്കിലേസി ഗാനത്തിന് ചുവടുവച്ച് നടി സ്വാസിക വിജയ്..
ശ്രീകാന്ത് ഒഡേലയുടെ സംവിധാനമില്ല മാർച്ച് 30ന് പ്രദർശനത്തിനെത്തിയ തെലുങ്കു ചിത്രമാണ്. നാനി, കീർത്തി സുരേഷ് എന്നിവർ പ്രധാന ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരുന്നു. അതിലെ തന്നെ ധൂം ധാം ദോസ്താൻ, ചംകീല അങ്കിലേസി എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴും റീൽസുകളിൽ നിറഞ്ഞുനിൽക്കുന്ന ഗാനമാണ് ചംകീല അങ്കിലേസി . കസർല ശ്യാം വരികൾ രചിച്ച ഈ ഗാനം രാം മിരിയാല, ദീ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. […]
ട്രെൻഡിങ് ചംകീല അങ്കിലേസി ഗാനത്തിന് ചുവടുവച്ച് നടി സ്വാസിക വിജയ്.. Read More »