പച്ച സാരിയിൽ സുന്ദരിയായി നടി ഷീലു എബ്രഹാം..! താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ കാണാം..

ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. മംഗ്ലീഷ്, പട്ടാമ്പിരാമൻ, പുതിയനിയമം, ഷീ ടാക്സി, ആടുപുലിയാട്ടം തുടങ്ങി സിനിമകളിൽ ഷീലു തന്റെ അഭിനയ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് കഥാപാത്രങ്ങളിൽ ശ്രെദ്ധ നേടാൻ ഷീലുവിനു ലഭിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ സജീവമായ അഭിനയത്രി തന്റെ വീട്ടിലെ കൃഷിപണിയും, പാചക വീഡിയോസും, മേക്കപ്പ് ടിപ്സുകളും പരിചയപ്പെടുത്തി ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാർ ഉണ്ട്. കോട്ടയം സ്വേദേശിയായ ഷീലു മികച്ച നർത്തകിയാണ്. നിരവധി കലാ വേദികളിൽ തന്റെ നൃത്തം കാഴ്ചവെച്ചിട്ടുണ്ട്. കുവൈറ്റിൽ …

പച്ച സാരിയിൽ സുന്ദരിയായി നടി ഷീലു എബ്രഹാം..! താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ കാണാം.. Read More »