നാഗിൻ പാട്ടിന് ചുവടുവച്ച് സാധിക വേണുഗോപാൽ..! വീഡിയോ പങ്കുവച്ച് താരം..
സോഷ്യൽ മീഡിയയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ നടിയാണ് സാധിക വേണുഗോപാൽ. താരം പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നടി എന്നതിനപ്പുറം മോഡലായിട്ടാണ് നടി കൂടുതൽ തിളങ്ങിട്ടുള്ളത്. ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് സാധികയുടെ ഏറ്റവും പുതിയ വീഡിയോയാണ്. കറുത്ത വസ്ത്രത്തിൽ ഗ്ലാമറായ താരം തകർപ്പൻ നൃത്ത ചുവടുകളിലാണ് എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ട് വീഡിയോയായത് കൊണ്ട് തന്നെ മനോഹരമായിട്ടാണ് വീഡിയോ ഒരുക്കിരിക്കുന്നത്. ബോസ് മീഡിയ പ്രോഡക്ഷൻസാണ് ഡാൻസ് വീഡിയോ നിർമിച്ചിരിക്കുന്നത്. മിഥുൻ ബോസ് ആണ് […]
നാഗിൻ പാട്ടിന് ചുവടുവച്ച് സാധിക വേണുഗോപാൽ..! വീഡിയോ പങ്കുവച്ച് താരം.. Read More »