ഐപിൽ വേദിയിൽ കളിച്ച ഡാൻസ് ആരാധകർക്കായി പിന്നെയും കളിച്ച് നടി രശ്മിക മന്ദാന..
തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് പ്രേക്ഷകർക്ക് വളരെ പെട്ടെന്ന് തന്നെ പ്രിയങ്കരിയായി മാറിയ താരം ആണ് ഇന്ന് ബോളിവുഡിൽ ഉൾപ്പെടെ തിളങ്ങി നിൽക്കുന്ന നടി രശ്മിക മന്ദാന. 26 കാരിയായ ഈ താരം നിലവിൽ നാഷണൽ ക്രഷ് എന്ന ലേബലിലാണ് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്നത്. പുഷ്പ എന്ന ചിത്രത്തിലെ കഥാപാത്രമാണ് അതിനൊരു കാരണമായി മാറിയത്. അതിൽ എടുത്തു പറയേണ്ടതാകട്ടെ ചിത്രത്തിലെ സ്വാമി സ്വാമി എന്ന ഗാനവും അതിലെ താരത്തിന്റെ നൃത്ത ചുവടുകളും . ഡാൻസ് പെർഫോമൻസിന്റെ കാര്യത്തിൽ ഈ കാലത്തെ […]
ഐപിൽ വേദിയിൽ കളിച്ച ഡാൻസ് ആരാധകർക്കായി പിന്നെയും കളിച്ച് നടി രശ്മിക മന്ദാന.. Read More »